ചെമ്പൂര്: ബെൻസ് ഭവനിൽ വിൽസൻ (91 റിട്ട. അധ്യാപകൻ ഗവ.എച്ച്.എസ്.എസ് മൈലച്ചൽ) നിര്യാതനായി. ചെമ്പൂര് ക്ഷീരോൽപാദക സഹകരണസംഘം ആദ്യ പ്രസിഡൻറ്, ചെമ്പൂര് ഗ്രന്ഥശാല സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. മക്കൾ: ലോയിഡ്സൺ, പിയേഴ്സൺ, ഹെേൻറഴ്സൺ, ജഡ്സൺ, ബെറ്റ്സിബ, ബെൻസൺ . മരുമക്കൾ: ലത, പുഷ്പലത, ഷീജ, റോഷിൻ, ബാബു, ബിന്ദു. പ്രാർഥന തിങ്കളാഴ്ച വൈകീട്ട് അഞ്ചിന്.