വാമനപുരം: അമ്പനാട്ട് വീട്ടിൽ തങ്കപ്പൻ ആചാരിയുടെ ഭാര്യ ലീലാവതി അമ്മാൾ (80) നിര്യാതയായി. മക്കൾ: രാജഗോപാൽ, വിജയ, സേതുരാജ്. മരുമക്കൾ: രാജലക്ഷ്മി, ശ്രീജ, പരേതനായ ഗോപാലകൃഷ്ണൻ. മരണാനന്തരചടങ്ങ് 14ന് രാവിലെ ഒമ്പതിന്.