നെടുമങ്ങാട്: അരുവിക്കര ഇടമൺമുകൾ കിഴക്കെ പനപ്പള്ളി വീട്ടിൽ രാധമ്മ (72) നിര്യാതയായി. മക്കൾ: ജയകുമാർ, ജയകുമാരി (ആശ). മരുമക്കൾ: കൃഷ്ണൻകുട്ടിനായർ, രാജി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.