ചിറയിൻകീഴ്: ആനത്തലവട്ടം കല്ലുകുഴി വീട്ടിൽ ധർമൻ (73) നിര്യാതനായി. ഭാര്യ: സുഗന്ധി. മക്കൾ: ധനീഷ് (ബഹ്റൈൻ), ധന്യ, സുധീഷ്. മരുമകൻ: ജിത്ത്. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.