ചിറയിൻകീഴ്: പെരുങ്ങുഴി രാമഭവനിൽ കെ.ആർ.ജി സ്റ്റോഴ്സ് ഉടമ കെ.ആർ. ഗോപാലെൻറ ഭാര്യ സരസമ്മ (92) നിര്യാതയായി. മക്കൾ: രാധ (റിട്ട. കെ.എസ്.ഇ.ബി), ലീല, മണികണ്ഠൻ (യു.എ.ഇ), അമ്മുക്കുട്ടി, ശശിധരൻ, തങ്കമണി, ധനപാലൻ (റേഷൻ കട). മരുമക്കൾ: പരേതനായ ചന്ദ്രസേനൻ (എക്സി. എൻജിനീയർ കെ.എസ്.ഇ.ബി), ഡോ. സുകുമാരൻ (ശ്രീകൃഷ്ണ ഹോസ്പിറ്റൽ തിരുമല), ഗംഗ, ശിവദാസൻ, ഓമന, സോമൻ (റിട്ട. ജി.എസ്.ഐ ബംഗളൂരു), അനിത. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.