തിരുവനന്തപുരം: കരമന രാജ് നിവാസിൽ പരേതനായ രാഘവൻ പിള്ളയുടെ ഭാര്യ ജഗദമ്മ (96) നിര്യാതയായി. മകൻ: രാധാകൃഷ്ണൻ നായർ. മരുമകൾ: ബിന്ദു ആർ. നായർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.