തിരുവനന്തപുരം: വഞ്ചിയൂർ ചിറക്കുളം റോഡ് ടി.സി 27/2107 (3) സി.ആർ.ആർ.എ 122 എ ‘രാമജയം’ വീട്ടിൽ രാമചന്ദ്രൻ (60, റിട്ട. ചീഫ് എൻജിനീയർ പൊലീസ് ഹൗസിങ് കോർപറേഷൻ പി.ഡബ്ല്യു.ഡി) നിര്യാതനായി. ഭാര്യ: ജയലക്ഷ്മി (അസി. എക്സി. എൻജിനീയർ എൽ.െഎ.സി പട്ടം). മക്കൾ: അക്ഷയ് രാം, അദ്വൈത് രാം. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പുത്തൻകോട്ട ശ്മശാനത്തിൽ.