നെടുമങ്ങാട്: കരകുളം സന്നഗർ മൈലാടും പാറയിൽ വീട്ടിൽ ഷാഹുൽ ഹമീദ് (81)നിര്യാതനായി. ഭാര്യ: ഹാജറാബീവി. മക്കൾ: ഷഹൻഷാ (ദുബൈ), നദിർഷാ (ബ്രഹ്മോസ്), അസിംഷ (പൊലീസ്), സുമി, സജിന, സനൂജ. മരുമക്കൾ: മഹ്ബൂബ് (ദുബൈ), നവാസ് (എക്സൈസ്), ഫൈസൽ (ദുബൈ), ഷൈബ, ഷാജിത, അഖില.