കോയിവിള: നാടകശാല തെക്കതിൽ യൂസുഫ് കുഞ്ഞ് (95) നിര്യാതനായി. ഭാര്യ: സാലിഹ ഉമ്മ. മക്കൾ: അബ്ദുൽ സലാം, പരേതനായ അബ്ദുൽ വഹാബ്, ബഷീറ, ഷാജഹാൻ, മാജിദ, സലീം. മരുമക്കൾ: മറിയംബീവി, ബഷരിയ്യത്ത്, പരേതനായ പൂക്കുഞ്ഞ്, ഷാഹിദ, നാസർ, ബുഷ്റ.