നാലാംമൈൽ: പീച്ചങ്കോട് എണ്ണകുടിയൻ അബ്ദുല്ല ഹാജിയുടെ ഭാര്യ സുലൈഖ കോറോം (55) നിര്യാതയായി. മക്കൾ: മുഹമ്മദലി, നജ്മത്ത്. മരുമക്കൾ: സുഹൈല അഞ്ചാംമൈൽ, അബ്ദുസമദ് പാണ്ടിക്കടവ്.