പുൽപള്ളി: ചെറ്റപ്പാലം ഉദയക്കവല എറമ്പിൽ ശശി (64) നിര്യാതനായി. പുൽപള്ളി ടൗണിൽ കെ.എൽ ഡ്രസ്സിങ് ഷോപ്പ് ഉടമയായിരുന്നു. ഭാര്യ: ലീല. മകൻ: ബിനു. മരുമകൾ: ശ്രീജ.