മേപ്പാടി: കോട്ടനാട് അറക്കത്തൊടി സെയ്ത് മുഹമ്മദ് (77) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: റുഖിയ, സഫിയ, മുഹമ്മദാലി, അഷ്റഫ്, സാബിറ, ബുഷ്റ. മരുമക്കൾ: ഖാദർ, സുൽഫിക്കർ, ബുഷ്റ, സൗദ, നാസർ.