സുൽത്താൻ ബത്തേരി: അമ്പുകുത്തി മുണ്ടക്കമാലിൽ മാണി (92) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: പൗലോസ് മലവയൽ, ജോർജ് അമ്പുകുത്തി, സാറക്കുട്ടി മാടക്കര, മേരി പേര്യ, ജോയി അമ്പുകുത്തി. മരുമക്കൾ: നിർമല, നൈനാമ്മ, ഏലിയാസ്, ജോണി, വത്സ.