തരുവണ: കരിങ്ങാരി കുനിങ്ങാരത്ത് മൊയ്തു (77) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: നസീമ, ഫാത്തിമ, അബ്ദുല്ല, ഹാരിസ്. മരുമക്കൾ: മൊയ്തൂട്ടി ഫൈസി കമ്പളക്കാട്, അസീസ്, സാജിദ.