കാട്ടിക്കുളം: ചേലൂർ വൈപ്പിൻകാടൻ ഗോപാലൻ (89) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി. മക്കൾ: മിനി, സുനിൽ. മരുമക്കൾ: ഉദയകുമാർ, സജിത.