മാനന്തവാടി: എടവക പാണ്ടിക്കടവ് തെരുവത്ത് കുഞ്ഞിരാമൻ (76) നിര്യാതനായി. ഭാര്യ: ദേവു. മക്കൾ: ബിന്ദു, സിന്ധു, ഷിനോജ്, ഷിജീഷ്. മരുമക്കൾ: സൂരജ്, ശിവദാസൻ, രജിത, സംഗീത.