തിരൂരങ്ങാടി: മമ്പുറം വെട്ടം ബസാർ സ്വദേശി പരേതനായ തയ്യിൽ മുഖം വീട്ടിൽ മൊയ്തീൻ മാസ്റ്ററുടെ മകൻ സൈതലവി ഹാജി (57) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: മുഹ്യിദ്ദീൻ, മസ്ഊദ്, ഹാജറ, ഹബീബ. സഹോദരങ്ങൾ: മുഹമ്മദ്, പാത്തുമ്മു (ചെറുമുക്ക്), ഖദീജ (പടിക്കൽ), ആയിശു (പറമ്പിൽ പീടിക). മരുമക്കൾ: ശംസുദ്ദീൻ (പള്ളിക്കൽ ബസാർ) അബ്ദു റഹീം.