ഏമങ്ങാട്: വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ മെംബർ ഏമങ്ങാട് താമസിക്കുന്ന മൂത്തായി നാടിക്കുട്ടി (70) നിര്യാതയായി. ഭാര്യ: കല്യാണി. മക്കൾ: രാജേഷ്, ബിന്ദു, സിന്ധു, സന്ധ്യ. മരുമക്കൾ: രാമചന്ദ്രൻ, രാജൻ, രാമദാസൻ, അർസ്വനി.