പയ്യനാട്: കച്ചേരിപ്പടി തറയിൽ ഹംസ (63) നിര്യാതനായി. ഭാര്യ: കുന്നുമ്മൽ അസ്മ. മക്കൾ: ഷാജഹാൻ (ബാബു), സബിത. മരുമക്കൾ: മമ്മദ് (മുസ്ലിയാരങ്ങാടി), ഹഫ്സത്ത് (കൊണ്ടോട്ടി).