ചെറുമുക്ക്: നീലങ്ങത്ത് ഹസ്സൻ കുട്ടി ഹാജി (68) നിര്യാതനായി. ഭാര്യ: ബീക്കുട്ടി. മക്കൾ: അബ്ബാസ്, ശരീഫ, ഹസീന, ഫാത്തിമ. മരുമക്കൾ: മുഹമ്മദ് റാഫി (വേങ്ങര), ഫൈസൽ (കുണ്ടൂർ), റഫീഖ് (തെന്നല), ബുഷ്റ. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് ചെറുമുക് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.