മഞ്ചേരി: കാഞ്ഞിരാട്ടുകുന്നിൽ ബാലകൃഷ്ണൻ (മണി -64) നിര്യാതനായി. ഭാര്യ: സത്യവതി. മക്കൾ: ജിജീഷ്, ജിനേഷ്, ജിതേഷ്. മരുമക്കൾ: ജസ്ന, വിനീത, സുമിഷ. സഹോദരി: ശാന്ത.