വണ്ടൂർ: തിരുവാലി പത്തിരിയാലിൽ ആമിനക്കുട്ടി (76) നിര്യാതയായി. ഭർത്താവ്: പരേതനായ മേലേത്ത് മൊയ്തീൻകുട്ടി മാസ്റ്റർ. മക്കൾ: നൂർജഹാൻ, സക്കീന, ബാവ, കദീജ, ഗഫൂർ, ബഷീർ, റസീമ, ഹാരിസ്.