കല്ലായി: പരേതനായ പനയാംവിള്ളി സൈതുവിെൻറ ഭാര്യ മുല്ലപറമ്പിൽ ഹലീമ ബീവി (88) നിര്യാതയായി. മക്കൾ: അലി അക്ബർ, അഷ്റഫ്, അബ്ദുൽ നാസർ, അബ്ദു റഹ്മാൻ, പരേതനായ മുഹമ്മദ് ഷരീഫ്. മരുമക്കൾ: സുബൈദ, ഹസീന, സാജിദ, ഷമീറ, സജീല.