കടയ്ക്കൽ: കുമ്മിൾ മങ്കാട് നിലമേൽ കെ.എം ഹൗസിൽ അബ്ദുൽവാഹിദ് റാവുത്തറുടെ ഭാര്യ നസീലാബീവി (65) നിര്യാതയായി. മക്കൾ: നസീർ (ദുബൈ), നവാസ് (മാനേജർ, കടയ്ക്കൽ സഹകരണ ബാങ്ക്). മരുമക്കൾ: സജീന, ഷീന.