പരവൂർ: കുറുമണ്ടൽ ആശാൻറഴികം വീട്ടിൽ ശ്രീധരക്കുറുപ്പ് (87) നിര്യാതനായി. ഭാര്യ: വനജാക്ഷിഅമ്മ. മക്കൾ: അനിൽകുമാർ (മസ്കത്ത്), സുനിൽകുമാർ (ഖത്തർ), ഹരീഷ്കുമാർ. മരുമക്കൾ: ബിന്ദു, സിന്ധു, നിഷ. സഞ്ചയനം 16ന് രാവിലെ 7.30ന്.