ഓച്ചിറ: കൊറ്റംമ്പള്ളി മഞ്ഞിപ്പുഴ കിഴക്കതിൽ പരേതനായ പരമേശ്വരക്കുറുപ്പിെൻറയും ഇന്ദിരയമ്മയുടെയും മകൻ ഉണ്ണിക്കൃഷ്ണപിള്ള (60) നിര്യാതനായി. ഭാര്യ: ശ്രീദേവിയമ്മ. മക്കൾ: ഡോ. ആദർശ് യു. കൃഷ്ണൻ, ആനന്ദ് യു. കൃഷ്ണൻ (ബഹ്റൈൻ), അമൽ യു. കൃഷ്ണൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. സഞ്ചയനം 20ന് രാവിലെ എട്ടിന്.