കടയ്ക്കൽ: ചടയമംഗലം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്ന് വിരമിച്ച ഡ്രൈവർ തുടയന്നൂർ കോഴിയോട് പൊയ്കവിള വീട്ടിൽ പ്രകാശ് (58) നിര്യാതനായി. ഭാര്യ: വിമല. മകൻ: അഭിമന്യു.