ഓച്ചിറ: ആദിനാട് വടക്ക് ആനന്ദഭവനത്ത് സദാനന്ദൻ (77) നിര്യാതനായി. ഭാര്യ: ലതിക. മകൻ: അമൽ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.