കടപ്പാക്കട: പീപ്പിള്‍സ് നഗര്‍ ഷീബാ കോട്ടേജില്‍ (ഹൗസ് നമ്പര്‍ 397) ക്രിസ്പിന് ഗോമസ് (63) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: വിമല ക്രിസ്പിന്. മക്കള്‍: ജോസഫ്, ഏഞ്ചല്‍, ലിന്‍സി. മരുമക്കള്‍: നിജോ, ചിപ്പി.