പാങ്ങോട്: പൊലീസ് സ്റ്റേഷന് സമീപം ശ്രീവിഹാറില്‍ ആര്. ശ്രീകണ്ഠക്കുറുപ്പ് (72^ റിട്ട. പാങ്ങോട് സർവിസ് സഹകരണബാങ്ക്) നിര്യാതനായി. കേരള കോഓപറേറ്റിവ് എംപ്ലോയീസ് യൂനിയന്‍ വെഞ്ഞാറമൂട് ഏരിയ പ്രസിഡൻറ്, സെക്രട്ടറി, ജില്ല എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ഓമന. മക്കള്‍: സ്മിത, ശ്രീജിത്. മരുമക്കള്‍: മഞ്ജുനാഥ്, പൂര്‍ണിമ.