കഴക്കൂട്ടം: മേനംകുളം ചിറ്റാറ്റുമുക്ക് മണക്കാട്ടുവിളാകം പുതുവൽ പുത്തൻവീട്ടിൽ മഹേന്ദ്രൻ (48) നിര്യാതനായി. ഭാര്യ: പ്രീത. മക്കൾ: മിധിൻ, മീതു, മിത്ര. സംസ്കാരം ഞായറാഴ്ച 10ന് ശാന്തികവാടത്തിൽ.