വൈത്തിരി: പഴയ വൈത്തിരി പ്ലാക്കാട്ട് വീട്ടിൽ ലീലാവതിയമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. രാമകൃഷ്ണൻ നായർ. മക്കൾ: പ്രസന്ന കുമാരി, വസന്ത കുമാരി, പത്മിനി, അനിത കുമാരി. മരുമക്കൾ: എസ്.ആർ. സഹദേവൻ, എൻ. ബാലകൃഷ്ണൻ, പി.ഒ. രാജൻ. സഹോദരങ്ങൾ: മാലതി, ഗോപാലകൃഷ്ണൻ, ഗോവിന്ദൻകുട്ടി, പരേതനായ ശ്രീധരൻ.