കണിയാമ്പറ്റ: ചീക്കല്ലൂർ പരേതനായ ഐക്കരകുടി എ.കെ. പൗലോസ്-ഏലിയാമ്മ ദമ്പതികളുടെ മകൻ സാബു ഐക്കരകുടി (59) നിര്യാതനായി. ഭാര്യ: ഷീല സാബു, മക്കൾ: ഷിജോ സാബു, ഷിനി സാബു. മരുമകൻ: ഷിജോ റെജി. സഹോദരങ്ങൾ: എൽസി, കുര്യച്ചൻ, സാജു, ഷൈല, സണ്ണി ഐക്കരകുടി (കണിയാമ്പറ്റ രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ്). സംസ്കാരം ഞായറാഴ്ച കണിയാമ്പറ്റ സെൻറ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ