തിരൂരങ്ങാടി: മൂന്നിയൂർ ചിനക്കലിലെ മാളിയേക്കൽ മുഹമ്മദ് (ബാപ്പു -65) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് മൂന്നിയൂർ ചിനക്കൽ യൂനിറ്റ് സെക്രട്ടറിയും ചിനക്കൽ ഹംസത്തുൽ കർറാർ സുന്നി ജുമാമസ്ജിദ് എക്സിക്യൂട്ടീവ് അംഗവുമാണ്. ഭാര്യ: സൈനബ പരപ്പനങ്ങടി. മക്കൾ: അബ് ദുസലീം, ശറഫുദ്ദീൻ, റഈസ് (സൗദി), ജംശീദ്, സജ്ന. മരുമക്കൾ: ഫാറൂഖ് പത്ത് മൂച്ചി, സമീറ, സൗദ, ജുമാന. സഹോദരങ്ങൾ: കോയ, ഹംസ, ഹമീദ്, ഫാത്തിമ, ഖദീജ.