വേങ്ങര: ഊരകം പാറക്കണ്ണി സ്വദേശി വള്ളിക്കാടൻ മൊയ്തീൻ (73) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: മൂസ്സ വള്ളിക്കാടൻ (ഡിവൈ.എസ്.പി വടകര), ഫാത്തിമ സുഹ്റ, ഖമറുദ്ദീൻ (എസ്.ഐ ക്രൈംബ്രാഞ്ച് മലപ്പുറം), ആബിദ, റസീന, മുഹമ്മദ് ഷാഹിദ് (ദോഹ), ഫൈസൽ മഹബൂബ് (ദോഹ). മരുമക്കൾ: എൻ.പി. മൂസ്സ (എടരിക്കോട്), ഹമീദ് നൂറേങ്ങൽ (മേൽമുറി മലപ്പുറം), റഫീഖ് കറുമണ്ണിൽ (കുഴിപ്പുറം), എ.പി. സലീന, യു.കെ. ജമീല, ഫാഹിജ ചെവിടിക്കുന്നൻ, ഹന്നത്ത് പൂഴിത്തറ.