തിരൂർ: താഴെപ്പാലം പരേതനായ റിട്ട. പോസ്റ്റ് മാസ്റ്റർ വടക്കത്തിൻറകത്ത് അബ്ദുൽ ഖാദറിെൻറ ഭാര്യ ജമീലാബി (75) നിര്യാതയായി. മക്കൾ: ഡോ. അബ്ദുൽ ജലീൽ (വാക്കാട് സി.എച്ച്.സി), അൻവർ ഹുസൈൻ (ഖത്തർ), ഷഫീഖ് റഹ്മാൻ (അസി. എൻജിനീയർ കെ.എസ്.ഇ.ബി), മുഹമ്മദ് അസീം, പരേതനായ അഷ്ക്കർ അലി. മരുമക്കൾ: ഡോ. നൈമ, സഗീന, സനിത, സൽമ.