കൊല്ലങ്കോട്: വടവന്നൂർ മാമ്പള്ളത്തിൽ അമീറുദ്ദീൻ (60) നിര്യാതനായി. ഭാര്യ: റസിയ്യ. മക്കൾ: അമ്ജത്ത്, റഹ്മാൻ, ഷമീമ, അൽഷിഫ. മരുമകൻ: ഷാലിൻ.