മലപ്പുറം: ചെമ്മങ്കടവ് സ്വദേശി ചെകിടപ്പുറത്ത് കുഞ്ഞിമുഹമ്മദ് (71) നിര്യാതനായി. ഭാര്യ: ആഇശ. മക്കള്‍: സലീം, ഹബീബ്, റഫീക്, മമ്മു, അബ്ദുല്‍ മജീദ്, അബ്ദുല്‍ കരീം. മരുമക്കള്‍: ജംശീദ്, സുനൈന, റുഖിയ, രസ്ന, നുസ്രത്ത്, ജവാഹിറ.