കൊല്ലങ്കോട്: ഇടച്ചിറ പരേതനായ ഇ.വി. നാരായണെൻറ ഭാര്യ ഗോഗുലാഭായ് (75) നിര്യാതയായി. മക്കൾ: ജൽസി, ലൈജു, ഷൈജു. മരുമക്കൾ: സന്തോഷ്, രൂപ, ലനിഷ.