മോങ്ങം: ഹിൽടോപ്പിൽ ചേനാട്ടകുഴിയിൽ അബ്ദുല്ല (50) നിര്യാതനായി. പിതാവ്: പരേതനായ മറ്റത്തൂർ സി.കെ. അലവി കുട്ടി മാസ് റ്റർ. മാതാവ്: ഇസ്സത്. ഭാര്യ: ഷാഹിന. മക്കൾ: ശാമിൽ, ഷംലി, സൻസ. സഹോദരങ്ങൾ: അഹമ്മദ്, മൊയ്ദീൻ, അബ്ദുൽഅസീസ്, അബ്ദുറഹ്മാൻ, ചെറിയ അഹമ്മദ്, അബ്ദുറസാഖ്, ഇത്തിക്കുട്ടി, ഫാത്തിമ, ആമിന, നഫീസ, സുഹറാബി, ഹഫ്സത്.