മങ്കട: കൂട്ടിൽ ചോഴിപ്പടിയിൽ കാരയിൽ നാരായണി (ചിന്ന -65) കോവിഡ് ബാധിച്ച് മരിച്ചു. ഭർത്താവ് കൃഷ്ണൻ (കറുപ്പൻ -74) പത്തുദിവസം മുമ്പ് മരണപ്പെട്ടിരുന്നു. രണ്ടുപേരും ഒന്നര മാസമായി പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. മക്കൾ: ഷീബ, ഷീന, ഷിബു, സുനില, ശ്രുതി.
തിരൂർ: കൂട്ടായി ഇസ്മയില്‍ നഗര്‍ പുതിയോട്ടി പറമ്പില്‍ ഉമ്മര്‍ (60) കോവിഡ് ബാധിച്ചു മരിച്ചു. മക്കള്‍: മന്‍സൂര്‍, ഷരീഫ്, ഷിഹാബ്, ഷഹര്ബാന്, സജ്ല. മരുമക്കള്‍: സുനീറ മുറിവഴിക്കല്‍, അന്നത്ത് പരപ്പനങ്ങാടി.