ഒറ്റപ്പാലം: കടമ്പൂർ കുടിയിരിക്കൽ ബാലചന്ദ്രൻ (50) നിര്യാതനായി. ഭാര്യ: ഷീജ. മക്കൾ: അനീഷ്, അജീഷ്, ശബരി ചന്ദ്ര, ആതിര ചന്ദ്ര.