പത്തിരിപ്പാല: മാങ്കുറുശ്ശി മാവുണ്ടത്തറ വീട്ടിൽ പരേതനായ വേലായുധെൻറ ഭാര്യ തങ്കമമാൾ (83) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ, ശശി, വിശ്വനാഥൻ, രാജൻ, ശിവകുമാർ, സിന്ധു. മരുമക്കൾ: ബിന്ദു, പ്രിയ, രൂപിക, വിദ്യ, പ്രകാശൻ, പരേതയായ പ്രഭാവതി.