മാനന്തവാടി: കണ്ടത്തുവയൽ ഞണ്ടാടി രാഘവൻ നായരുടെ മകൻ അനീഷ് കുമാർ (മനോജ്-45) നിര്യാതനായി. മാതാവ്: ശ്യാമള. ഭാര്യ: സ്മിത. മക്കൾ: അമൃത, അമൃദേശ്. സഹോദരങ്ങൾ: മുരളി, അനിരുദ്ധൻ, അജിത, ജീജ.