കൂർഗ്: പരേതനായ കെ.എൻ. കുമാരൻെ റയും (ശ്രീകുമാർ എസ്റ്റേറ്റ്, കൂർഗ്) ഗിരിജ കുമാരൻെ റയും മകൻ വി.കെ. വത്സൻ (48) നിര്യാതനായി. ഭാര്യ: ബിന്ദു. മകൻ: യശസ്സ്. സഹോദരങ്ങൾ: ശൈലജ ജയകൃഷ്ണൻ, ശശികല പ്രകാശ്, ശ്രീകുമാർ.