വെഞ്ഞാറമൂട്: മുരൂർകോണം മുളയർവിളാകം ഷീജ ഭവനിൽ ജനാര്ദനന് നായര് (57) നിര്യാതനായി. ഭാര്യ: ഷീജ. മക്കൾ: ഗോപിക, ഹരി കൃഷ്ണൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.