കൊല്ലം: വടക്കേവിള മണക്കാട് നഗർ എട്ട് കളീലിൽ വീട്ടിൽ ഇ. അബ്ദുൽ ഖാദറിെൻറയും (ഷൈനി സ്റ്റുഡിയോ പള്ളിമുക്ക്) ഷഹുബാനത്തിെൻറയും മകൻ കൊല്ലം റീജനൽ ട്രാൻസ്പോർട്ട് ഓഫിസിലെ എൻഫോഴ്സ്മെൻറ് വിഭാഗം അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഷാമർ (37) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ലിഹാൻ ആദം, ഇസ്ന.