കുണ്ടറ: കേരളപുരം ചരുവിള വീട്ടിൽ അബ്ദുൽ റഷീദിെൻറയും ജുബേരിയുടെയും മകളും തെറ്റിവിള വീട്ടിൽ സിയാദിെൻറ ഭാര്യയുമായ റംസി (25) നിര്യാതയായി. മക്കൾ: സൽവ സിയാദ്, സയാൻ സിയാദ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന്.