കരുനാഗപ്പള്ളി: ആദിനാട് തെക്ക് നടീലയ്യത്ത് വീട്ടിൽ ഇസ്മായിൽകുട്ടി (80) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജാ ഉമ്മാകുഞ്ഞ്. മക്കൾ: ഷാജഹാൻ (ഗൾഫ്), ഹാരീസ് (ഗൾഫ്), സലീം, സജീന, റഹുമത്ത്. മരുമക്കൾ: ജാസ്മി, നജുമത്ത്, റഹുമത്ത്, ലത്തീഫ്, അഷ്റഫ്.