തിരുവനന്തപുരം: കേശവദാസപുരം ജ്യോതി നഗർ ജെ-1 ൽ അനിൽ ജോർജ് കോര (73) (ജയ്ഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് വെള്ളയമ്പലം ജനറൽ മാനേജർ) നിര്യാതനായി. ഈസ്റ്റ് വെസ്റ്റ്, െഎ.ടി.എൽ എന്നീ ടൂർസ് ആൻഡ് ട്രാവൽസിൽ മാനേജരായി പ്രവർത്തിച്ചിട്ടുണ്ട്. കോട്ടയം കരിപ്പുറം കുടുബാംഗമാണ്. ഭാര്യ: അമ്മാൾ (അക്കാമ്മ കോര) മക്കൾ: അമിത് ജോർജ് കോര (യു.എസ്.എ), അനീറ്റ സൂസൻ ജോർജ് (യു.എ.ഇ). മരുമക്കൾ: സനു കോര ശങ്കരത്തിൽ (യു.എസ്.എ), അനീഷ് ജോർജ് കുര്യൻ (യു.എ.ഇ).